• HOME
  • »
  • NEWS
  • »
  • kerala
  • »
  • ALERT: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ALERT: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

അടുത്ത 48 മണിക്കൂറിൽ ചുഴലിക്കാറ്റായ് മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

heavy rain

heavy rain

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

    തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ 204 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കും.

    തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദ്വീപ് ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം ഒരു തീവ്ര ന്യൂനമർദ്ദമായി മാറി.

    'ഇന്ത്യയെ പിന്തുണക്കുന്ന രാജ്യങ്ങളെ മിസൈൽ ഉപയോഗിച്ച് തകർക്കും'; പ്രകോപന പ്രസംഗവുമായി പാക് മന്ത്രി

    അടുത്ത 48 മണിക്കൂറിൽ ചുഴലിക്കാറ്റായ് മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദ സ്വാധീനമാണ് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് കാരണമാകുന്നത്.

    First published: