കൊല്ലം: തോപ്പില്‍ക്കടവില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയവരില്‍ ഭൂരിഭാഗവും. ഇവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. നിലവില്‍ തൊഴില്‍ ഇല്ലാത്ത സാഹചര്യമാണ്.
TRENDING: ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു [NEWS]COVID 19 രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് [NEWS]സംസ്ഥാനത്ത് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് [NEWS]അടുത്ത ദിവസം ട്രോളിംഗ് നിലവില്‍ വരുന്നതോടെ തൊഴില്‍ ഇല്ലെന്നും ഇതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
Published by: user_49
First published: June 01, 2020, 10:55 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.