• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മില്‍മാ പാലിന് നാലു രൂപ കൂടും; നിരക്ക് വര്‍ധന സെപ്തംബര്‍ 21 മുതല്‍

എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്.

news18-malayalam
Updated: September 6, 2019, 12:49 PM IST
മില്‍മാ പാലിന് നാലു രൂപ കൂടും; നിരക്ക് വര്‍ധന സെപ്തംബര്‍ 21 മുതല്‍
മിൽമ
news18-malayalam
Updated: September 6, 2019, 12:49 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില കൂടും. മന്ത്രി കെ. രാജുമായി മില്‍മ ചെയര്‍മാന്‍ നടത്തിയ ചര്‍ച്ചയിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 16 ന് ചേരുന്ന മില്‍മ ബോര്‍ഡ് യോഗത്തിന് ശേഷം വിലവര്‍ധന പ്രഖ്യാപിക്കും. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. സെപ്തംബര്‍ 21 മുതല്‍ പുതിയ വില നിലവില്‍ വരും.

40 രൂപയുടെ ഇളം നീല കവര്‍ പാല്‍ ലിറ്ററിന് 44 ആകും. 41 രൂപയുടെ കടും നീല കവര്‍ പാല്‍ ലിറ്ററിന് 45 ആകും.
ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി ചൂണ്ടികാട്ടിയാണ് പാല്‍വില വര്‍ദ്ധിപ്പിക്കുന്നത്.

Also Read പച്ചക്കറിക്ക് പൊള്ളുന്ന വിലയോ? വിലക്കുറവിൽ പച്ചക്കറി എത്തിക്കാൻ കൃഷി വകുപ്പും ഹോർട്ടികോർപ്പും

First published: September 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...