നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേന്ദ്ര- സംസ്ഥാന ഫണ്ടുകൾ ദുരുപയോഗം ചെയ്തു; കായികതാരം ബോബി അലോഷ്യസിനെതിരായ പരാതി അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ

  കേന്ദ്ര- സംസ്ഥാന ഫണ്ടുകൾ ദുരുപയോഗം ചെയ്തു; കായികതാരം ബോബി അലോഷ്യസിനെതിരായ പരാതി അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ

  പരാതി അന്വേഷിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

  bobby aloysius

  bobby aloysius

  • Share this:
   തിരുവനന്തപുരം: കായികതാരം ബോബി അലോഷ്യസ് ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് കായിക മന്ത്രി ഇ.പി. ജയരാജൻ. പരാതി അന്വേഷിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

   വൈകാതെ റിപ്പോർട്ട് ലഭിക്കുമെന്നും അതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

   കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ബോബി ദുരുപയോഗിച്ചു എന്നാണ് പരാതി.
   TRENDING:Breaking| എം ശിവശങ്കറിനെ സസ്പെന്റ് ചെയ്തു; സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് മുഖ്യമന്ത്രി
   [NEWS]
   'ബാങ്കിൽ നിന്ന് 30 സെക്കൻഡുകൊണ്ട് 10 ലക്ഷം മോഷ്ടിച്ച് പത്തുവയസുകാരൻ; സംഭവം ജീവനക്കാരും കസ്റ്റമേഴ്സും ഉള്ളപ്പോൾ
   [NEWS]
   Sushant Singh Rajput| മരണത്തിൽ സിബിഐ അന്വേഷണം വേണം; അമിത് ഷായോട് റിയ ചക്രബർത്തിയുടെ അഭ്യർത്ഥന
   [PHOTO]


   ഹൈജംപ് താരമായിരുന്ന ബോബി നടത്തിയത് ഗുരുതര അഴിമതിയാണെന്ന് മുൻ സ്‌പോർട്‌സ് കൗൺസിൽ അംഗം സലിം പി. ചാക്കോയും ആരോപിച്ചിരുന്നു.
   Published by:Gowthamy GG
   First published: