തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെ കാലുതെറ്റിവീണ് റവന്യുമന്ത്രി കെ.രാജന് പരിക്ക്. ചവിട്ടുപടി ഇറങ്ങുന്നതിനിടെ കാലുതെറ്റിവീഴുകയായിരുന്നു. കാല്‍മുട്ടിലാണ് പരിക്കേറ്റ്. ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് സ്റ്റിച്ചിട്ടു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരണമാണെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K Rajan, K Rajan Revenue Minister, Thrissur