നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | മിൽമ പാൽ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകും

  COVID 19 | മിൽമ പാൽ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകും

  മിൽമ പാൽ സംഭരണമേഖലയിലും വിതരണ മേഖലയിലും കുറവ് വന്നതായും മന്ത്രി പറഞ്ഞു.

  News18

  News18

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: മിൽമ പാൽ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകുമെന്ന് മന്ത്രി കെ. രാജു. മിൽമ ഏജന്റുമാർ മുഖേനെയാണ് പാൽ വീടുകളിൽ എത്തിച്ചു നൽകുക.

   മിൽമ പാൽ സംഭരണമേഖലയിലും വിതരണ മേഖലയിലും കുറവ് വന്നതായും മന്ത്രി പറഞ്ഞു. ക്ഷീര മേഖലയും അവശ്യ സർവീസ് ആക്കിയതായി പൊലീസുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

   You may also like:ഞാൻ ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു; കോവിഡ് ലക്ഷണങ്ങളുമായി മലേഷ്യയിലെ ആശുപത്രിയില്‍ പോയ മലയാളി [NEWS]നിരീക്ഷണത്തിലിരിക്കെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് [NEWS]വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]

   കാലിത്തീറ്റയും മറ്റും കൊണ്ടു വരുന്നതിൽ തടസ്സമുണ്ടാകില്ല. വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തുമെന്നും കാലിത്തീറ്റ
   വിൽക്കുന്ന കടകൾ തുറക്കുമെന്നും മന്ത്രി കെ രാജു അറിയിച്ചു.   Published by:Joys Joy
   First published:
   )}