ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം: അപകടം വിളിച്ചുവരുത്തുമെന്ന് ബോധ്യമുണ്ടായിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത് വിവാദം ഭയന്നിട്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ആളുകള്‍ തടിച്ചുകൂടിയാല്‍ അപകടം ഉണ്ടാകുമെന്ന് സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍ തുറന്നിരുന്നില്ലായിരുന്നെങ്കില് എന്താകുമായിരുന്നു കേരളത്തിന്റെ സ്ഥിതി.
TRENDING: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ഗൂഡാലോചന അന്വേഷിക്കുന്ന സമഗ്ര അന്വേഷണ സംഘം വിപുലീകരിച്ചു [NEWS]Athirappilly | 'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ'; മന്ത്രി മണിയെ പരിഹസിച്ച് കാനം [NEWS]Shocking: പലഹാരമാണെന്ന് കരുതി പടക്കം കടിച്ച കുട്ടിക്ക് ദാരുണാന്ത്യം; മൂന്നുപേർ പിടിയിൽ [NEWS]അങ്ങനെ ഒരു തീരുമാനമെടുത്താല്‍ ഉണ്ടാകുമായിരുന്ന പേക്കൂത്തുകള്‍ക്ക് അവസരം ഒരുക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ല. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് നാഴികയ്ക്ക് നാല്പത് വട്ടം വിളിച്ചുപറഞ്ഞവര്‍ പ്ലെയിറ്റ് മാറ്റിയ കാഴ്ചയാണ് കണ്ടത്. ക്ഷേത്രം തുറക്കാൻ ആവശ്യപ്പെട്ടവര്‍ക്ക് ഇപ്പോള്‍ മോഹഭംഗം ഉണ്ടായിക്കാണുമെന്നും കടകംപള്ളി പറഞ്ഞു.
Published by: user_49
First published: June 11, 2020, 15:22 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.