തിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ ടി ജലീൽ. ചന്ദ്രിക ദിനപത്രത്തിന്റെ ഗവേണിംഗ് ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ലോക്സഭയിലെ മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ടു നിന്നതെന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ വാദം പച്ചക്കള്ളമെന്ന് മന്ത്രി പറഞ്ഞു. ബിസിനസ് താൽപര്യങ്ങൾക്കു വേണ്ടി എംപി സ്ഥാനം കുഞ്ഞാലിക്കുട്ടി ഉപയോഗപ്പെടുത്തുകയാണെന്നും കെടി ജലീൽ പറഞ്ഞു. മുത്തലാഖ് വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
മുത്തലാഖ്; തനിക്കെതിരെ നടക്കുന്നത് കുപ്രചരണമെന്ന് കുഞ്ഞാലിക്കുട്ടി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kt jaleel, Kunjalikkutti, Muslim league, P k kunjalikkutti, Triple talaq, Triple talaq bill, Triple talaq discussion, Triple talaq issue, കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, കെടി ജലീൽ, പി.കെ കുഞ്ഞാലിക്കുട്ടി, മുത്തലാഖ്, മുത്തലാഖ് വിവാദം, മുസ്ലീം ലീഗ്, യൂത്ത് ലീഗ്