• HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രി കെ.ടി ജലീലിന്‍റെ വാഹനം ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്; ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മന്ത്രി കെ.ടി ജലീലിന്‍റെ വാഹനം ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്; ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അപകടം ഉണ്ടായതിന് പിന്നാലെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റി

Minister KT Jaleel

Minister KT Jaleel

  • Share this:
    കൊട്ടാരക്കര: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിൻറെ വാഹനം ഇടിച്ച് സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. കൊട്ടാരക്കര പുത്തൂർ ഏനാത്ത് മുക്കിൽ വെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു.

    ദമ്പതികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അപകടം ഉണ്ടായതിന് പിന്നാലെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദമ്പതികളുടെ പേരുവിവരങ്ങൾ അടക്കമുള്ളവ പുറത്തുവന്നിട്ടില്ല.

    Also Read Kerala budget 2021 | 'വീട്ടുപണികളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കണം'; സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി പ്രഖ്യാപിച്ച് തോമസ് ഐസക്
    Published by:user_49
    First published: