തലച്ചോറിലെ രക്തസ്രാവം; മന്ത്രി എം.എം. മണിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

M M Mani| ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ

News18 Malayalam | news18-malayalam
Updated: June 13, 2020, 1:13 PM IST
തലച്ചോറിലെ രക്തസ്രാവം; മന്ത്രി എം.എം. മണിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി
എം എം മണി
  • Share this:
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി എം.എം. മണിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

രക്തസ്രാവത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമെന്നും കുറച്ചു നാൾ വിശ്രമം വേണ്ടി വരുമെന്നും ഡോക്ടർമാർ അറിയിച്ചു.

TRENDING:സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ പ്രശംസിച്ചതിന് സസ്പെൻഷൻ; മലപ്പുറത്തെ കോൺഗ്രസ് നേതാവ് ഇനി സിപിഎമ്മിനൊപ്പം[NEWS]Man Missing| 50 പവനും 50,000 രൂപയുമായി മോഹനൻ എവിടെ? ഒരു ലക്ഷം രൂപ പാരിതോഷികവുമായി ബന്ധുക്കൾ. [NEWS]ചേരയ്ക്കെന്ത് ക്വറന്റീൻ? ക്വറന്റീനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാലും പണി ഹെൽത്തിന് [NEWS]

First published: June 13, 2020, 1:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading