• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക്ഡൗണ്‍ ഇളവുകളില്‍ പൊതു​ഗതാ​ഗതം സംബന്ധിച്ച്‌ അവ്യക്തതകളുണ്ട്: മന്ത്രി എ.കെ ശശീന്ദ്രന്‍

ലോക്ക്ഡൗണ്‍ ഇളവുകളില്‍ പൊതു​ഗതാ​ഗതം സംബന്ധിച്ച്‌ അവ്യക്തതകളുണ്ട്: മന്ത്രി എ.കെ ശശീന്ദ്രന്‍

സംസ്ഥാനത്ത് പൊതു​ഗതാ​ഗതം ആരംഭിക്കുന്ന കാര്യം ഉന്നതാധികാര സമിതിയുടെ അഭിപ്രായം അനുസരിച്ച്‌ തീരുമാനിക്കുമെന്ന് മന്ത്രി

ak saseendran

ak saseendran

  • Share this:
    തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളില്‍ റോഡ് മാര്‍​ഗമുള്ള പൊതു​ഗതാ​ഗതം സംബന്ധിച്ച്‌ അവ്യക്തതകളുണ്ടെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.

    പാസില്ലാതെ ആളുകള്‍ വരുമ്പോള്‍ അതിര്‍ത്തിയിലെ പരിശോധനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടി വരും. സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ യാത്രകള്‍ അനുവദിക്കുകയുള്ളൂ. സംസ്ഥാനത്ത് പൊതു​ഗതാ​ഗതം ആരംഭിക്കുന്ന കാര്യം ഉന്നതാധികാര സമിതിയുടെ അഭിപ്രായം അനുസരിച്ച്‌ തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.
    You may also like:Shocking| മദ്യലഹരിയിൽ മകൻ കയ്യേറ്റം ചെയ്തു; പിതാവ് കുഴഞ്ഞ് വീണു മരിച്ചു [NEWS]Shocking Murder രാത്രി വൈകി വന്ന മകനെ വീട്ടിൽ കയറ്റിയില്ല; അമ്മയെ മകൻ വെട്ടിക്കൊന്നു [NEWS]ഉത്ര കൊലപാതകം: പാമ്പുപിടിത്തത്തിന് പുതിയ പ്രോട്ടോക്കോൾ; വാവ സുരേഷിനെ എങ്ങനെ ബാധിക്കും?[NEWS]
    ലോക്ക്ഡൗണ്‍ സംബന്ധിച്ച പുതിയ ഇളവുകള്‍ എങ്ങനെ നടപ്പിലാക്കണമെന്നുള്ള കാര്യവും വിദഗ്ദ്ധ സമിതി പരിശോധിച്ചതിന് ശേഷം തീരുമാനിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
    Published by:user_49
    First published: