നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ടു മന്ത്രിമാർക്ക് ശാരീരികാസ്വാസ്ഥ്യം: ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

  രണ്ടു മന്ത്രിമാർക്ക് ശാരീരികാസ്വാസ്ഥ്യം: ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

  പനിയെ തുടർന്നാണ് മന്ത്രി ടി.പി.രാമകൃഷ്ണന്റെയും മന്ത്രി ജി സുധാകരന്റെയും പരിപാടികൾ റദ്ദാക്കിയത്

  tp ramakrishnan- g sudhakaran

  tp ramakrishnan- g sudhakaran

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാരുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെ തുടർന്നാണ് എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെയും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെയും പരിപാടികൾ റദ്ദാക്കിയത്.

   കടുത്ത ചുമയും കഫക്കെട്ടും കാരണം മന്ത്രി ജി സുധാകരന്റെ 10 ദിവസത്തെ പരിപാടികളാണ് റദ്ദാക്കിയത്. പനി കാരണമാണ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഔദ്യോഗിക പരിപാടികൾ ഏഴ് ദിവസത്തേക്ക് റദ്ദാക്കിയത്.

   Also read: BREAKING: കൊട്ടിയൂർ പീഡനകേസിൽ റോബിൻ വടക്കുംചേരി കുറ്റക്കാരൻ; 6 പേരെ വെറുതെവിട്ടു

   എന്നാൽ മന്ത്രി ജി സുധാകരനു വേണ്ടി അതതു മണ്ഡലങ്ങളിലെ ബന്ധപ്പെട്ട ജനപ്രതിനിധികൾ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ക്രമീകരണങ്ങൾ നടത്തിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണന് സന്ദർശകരേയും വിലക്കിയിട്ടുണ്ട്.
   First published: