എംഎൽഎയുടെ സഹോദരി സ്കൂട്ടറിൽനിന്ന് വീണു; സ്വകാര്യബസ് കയറി മരിച്ചു

മൃതദേഹം പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം ആശുപത്രിയിലേക്ക് മാറ്റി...

news18-malayalam
Updated: September 18, 2019, 4:48 PM IST
എംഎൽഎയുടെ സഹോദരി സ്കൂട്ടറിൽനിന്ന് വീണു; സ്വകാര്യബസ് കയറി മരിച്ചു
പ്രതീകാത്മ ചിത്രം
  • Share this:
പാലക്കാട്: മരുതറോഡിൽ സ്കൂട്ടറിൽ നിന്ന് തെന്നിവീണ വീട്ടമ്മ സ്വകാര്യ ബസ് കയറി മരിച്ചു.

കുഴൽമന്ദം സ്വദേശി കെ.വി ജലജ (49) യാണ് മരിച്ചത്.

കെ. വി. വിജയദാസ് എം. എൽ.എ.യുടെ സഹോദരിയാണ് ജലജ.

മൃതദേഹം പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം ആശുപത്രിയിലേക്ക് മാറ്റി.

Updating...
First published: September 18, 2019, 4:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading