• HOME
  • »
  • NEWS
  • »
  • kerala
  • »
  • എം.എം. മണി എംഎല്‍എയുടെ കാറിന്റെ പിൻചക്രം ഓടുന്നതിനിടെ ഊരിത്തെറിച്ചു

എം.എം. മണി എംഎല്‍എയുടെ കാറിന്റെ പിൻചക്രം ഓടുന്നതിനിടെ ഊരിത്തെറിച്ചു

കേരള-തമിഴ്നാട് അതിർത്തിയായ കമ്പംമേട്ട് വെച്ചായിരുന്നു സംഭവം

  • Share this:
ഇടുക്കി: ഉടുമ്പൻചോല എംഎൽഎ എംഎം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഓടുന്നതിനിടെ കാറിന്റെ പിൻചക്രം  ഊരിത്തെറിക്കുകയായിരുന്നു. ആർക്കും പരിക്കുകളില്ല. കേരള-തമിഴ്നാട് അതിർത്തിയായ കമ്പംമേട്ട് വെച്ചായിരുന്നു സംഭവം.
Published by:Jayesh Krishnan
First published: