മൊബൈൽ ഷോപ്പുകൾ ഞായറാഴ്ച തുറക്കും; വർക് ഷോപ്പുകൾ ആഴ്ചയിൽ രണ്ടുദിവസം തുറക്കും

ഇലക്ട്രീഷ്യൻമാർക്ക് വീടുകളിൽ പോകാമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

News18 Malayalam | news18
Updated: April 7, 2020, 6:31 PM IST
മൊബൈൽ ഷോപ്പുകൾ ഞായറാഴ്ച തുറക്കും; വർക് ഷോപ്പുകൾ ആഴ്ചയിൽ രണ്ടുദിവസം തുറക്കും
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 7, 2020, 6:31 PM IST IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് മൊബൈൽ ഷോപ്പുകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കും. ഞായറാഴ്ചയാണ് മൊബൈൽ ഷോപ്പുകൾ തുറക്കുക. അവലോകന യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം.

വാഹന വർക് ഷോപ്പുകൾ ആഴ്ചയിൽ രണ്ടുദിവസം തുറക്കാനും തീരുമാനമായി. വ്യാഴം, ഞായർ ദിവസങ്ങളിൽ ആയിരിക്കും വർക് ഷോപ്പുകൾ തുറക്കുക. സ്പെയർ പാർട്സ് കടകളും അന്നേ ദിവസങ്ങളിൽ തുറക്കുന്നത് ആയിരിക്കും.

You may also like:നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഓഡിയോ സന്ദേശം: MLA അറസ്റ്റിൽ
[NEWS]
ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ്‍ പറന്നെത്തും [NEWS]കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ [NEWS]

ആഴ്ചയിൽ ഒരു ദിവസം ഫാൻ, എസി കടകളും തുറക്കും.

 ഇലക്ട്രീഷ്യൻമാർക്ക് വീടുകളിൽ പോകാമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 7, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading