കോഴിക്കോട്: തിങ്കളാഴ്ച മുതല്‍ ആരാധാനാലയങ്ങള്‍ തുറക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് കര്‍ശനമായ നിര്‍ബന്ധനകള്‍ കാന്തപുരം വിഭാഗം പുറത്തിറക്കിയിരിക്കുന്നത്. നഗര പ്രദേശങ്ങളിലെ പള്ളി ഉടന്‍ തുറക്കേണ്ടതില്ലെന്നാണ് പ്രധാന തീരുമാനം. പരിമിതികള്‍ ഉള്ള ഗ്രാമീണ മേഖലയിലെ പള്ളികളും അടഞ്ഞ് കിടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.