• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് അമ്മയും മൂന്നു വയസുകാരി മകളും തൂങ്ങി മരിച്ചനിലയിൽ

തിരുവനന്തപുരത്ത് അമ്മയും മൂന്നു വയസുകാരി മകളും തൂങ്ങി മരിച്ചനിലയിൽ

കുട്ടിയെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: കല്ലറയിൽ അമ്മയെയും മൂന്നു വയസുകാരി മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങുംകോട് ഡീസന്റ് മുക്ക് തടത്തരികത്ത് വീട്ടിൽ രാഹുലിന്റെ ഭാര്യ മീര, മകൾ ഋഷിക എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് രാഹുൽ കെട്ടിട നിർമാണ തൊഴിലാളിയാണ്. പാങ്ങോട് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Also Read- തൃശൂരിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം
Published by:Rajesh V
First published: