കൊല്ലം: അരിനല്ലൂരിൽ അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ലില്ലി(65), മകൻ സോണി വർഗ്ഗീസ്(40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൊല്ലം തേവലക്കരയിലാണ് സംഭവം.
Also read-കോഴിക്കോട് ഡോക്ടർ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ
വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് അയൽവാസികളാണ് പോലീസിലും ഫയർ ഫോഴ്സിലും വിവരമറിയച്ചത്. ഗേറ്റ് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.