നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ രണ്ട് മക്കളുമൊത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇളയമകൾ മരിച്ചു

  കണ്ണൂരിൽ രണ്ട് മക്കളുമൊത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇളയമകൾ മരിച്ചു

  ഇതിൽ മൂന്നു വയസുകാരിയായ ഇളയ കുഞ്ഞ് മരിച്ചു

  • Share this:
   കണ്ണൂർ: പയ്യാവൂരിൽ രണ്ട് പെൺമക്കളുമൊത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വപ്ന അനീഷ് എന്ന യുവതിയെയും മക്കളെയുമാണ് വിഷം ഉള്ളിൽ‌ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ മൂന്നു വയസുകാരിയായ ഇളയ കുഞ്ഞ് മരിച്ചു. യുവതിയും മൂത്ത കുട്ടിയും (11) ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
   You may also like:Unlock 4.0 Guidelines | സ്കൂളുകളും കോളജുകളും അടഞ്ഞു തന്നെ; തീയറ്ററുകളും തുറക്കില്ല: അൺലോക്ക് നാലാം ഘട്ടം ഇങ്ങനെ [NEWS]കൊച്ചിയിലെ ഹോട്ടൽ മുറിയിൽ 19കാരി മരിച്ച സംഭവം; ‌മരണത്തിനിടയാക്കിയത് അമിത രക്തസ്രാവമെന്ന് റിപ്പോർട്ട് [NEWS] യെമൻ സ്വദേശിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; മലയാളി നഴ്സ് നിമിഷ പ്രിയയുടെ വ‌ധശിക്ഷയ്ക്ക് സ്റ്റേ [NEWS]
   പയ്യാവൂരില്‍ ടെക്സ്റ്റൈൽ ഷോപ്പ് നടത്തി വരികയായിരുന്ന സ്വപ്ന. ഭർത്താവ് ഇസ്രായേലിലാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Asha Sulfiker
   First published:
   )}