തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് നിരത്തിലേക്ക് വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ലോക്ക് ഡൗണില്‍ റോഡ് വിജനമാണെന്ന് കരുതി അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്ത് പോകുന്നവര്‍ ഓവര്‍ സ്പീഡില്‍ പോവരുതെന്നും ക്യാമറകള്‍ ലോക്ക് ഡൗണില്‍ അല്ലെന്നും ട്രോള്‍ രൂപത്തിൽ അധികൃതര്‍ പറയുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.