News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 31, 2020, 3:01 PM IST
പ്രതീകാത്മക ചിത്രം
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് മുന്നേറിയപ്പോഴും മുസ്ലിംലീഗ് തങ്ങളുടെ ഉരുക്കുകോട്ടയായ മലപ്പുറം കാത്തു. മലപ്പുറത്ത് മാത്രമല്ല, സംസ്ഥാനത്തെ പത്ത് ജില്ലകളിലായി 137 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവി മുസ്ലിം ലീഗിനാണ്. മലപ്പുറം ജില്ലാ പഞ്ചായത്തിലും 104 ഗ്രാമപഞ്ചായത്തുകളിലും 18 നഗരസഭകളിലും 14 ബ്ലോക്ക് പഞ്ചായത്തുകളിലും ലീഗിനാണ് അധ്യക്ഷ പദവി.
മുസ്ലിം ലീഗിന് പ്രസിഡന്റ് പദം ലഭിച്ച ഗ്രാമ പഞ്ചായത്തുകൾ: 104കാസർകോട് ജില്ല:
1. ചെങ്കള
2. പടന്ന
3. തൃക്കരിപ്പൂർ
4. ചെമ്മനാട്
5. മൊഗ്രാൽ പുത്തൂർ
6. ബദിയടുക്ക
7. കുംബഡാജെ
8. കുമ്പള
കണ്ണൂർ ജില്ല:
1. ഇരിക്കൂർ
2. കൊളച്ചേരി
3. മാടായി
4. മാട്ടൂൽ
5. വളപട്ടണം
6. ത്രിപ്പങ്ങോട്ടൂർ
കോഴിക്കോട് ജില്ല:
1. നാദാപുരം
2. തൂണേരി
3. വാണിമേൽ
4. ചെക്യാട്
5. വേളം
6. പെരുവയൽ
7. താമരശ്ശേരി
8. കട്ടിപ്പാറ
9. ഓമശ്ശേരി
10. കിഴക്കോത്ത്
11. മടവൂർ
12. നരിക്കുനി
13. മാവൂർ
14. അഴിയൂർ
15. കൊടിയത്തൂർ
16. ആയഞ്ചേരി
17. ഏറാമല
Also Read-
റിലയൻസ് ജിയോയുടെ പുതുവത്സര സമ്മാനം; ജനുവരി ഒന്നുമുതൽ വോയിസ് കോളുകൾ സൗജന്യം
വയനാട് ജില്ല:
1. കണിയാമ്പറ്റ
2. പടിഞ്ഞാറത്തറ
3. മുപ്പൈനാട്
4. മുട്ടിൽ
മലപ്പുറം ജില്ല:
1. പെരുവള്ളൂർ
2. മൂന്നിയൂർ
3. നന്നമ്പ്ര
4. തെന്നല
5. പെരുമണ്ണ ക്ലാരി
6. എടരിക്കോട്
7. പൊന്മള
8. ഇരിമ്പിളിയം
9. എടയൂർ
10. കുറ്റിപ്പുറം
11. മൊറയൂർ
12. മാറാക്കര
13. വട്ടംകുളം
14. മങ്കട
15. അങ്ങാടിപ്പുറം
16. കീഴാറ്റൂർ
17. വെട്ടത്തൂർ
18. കാളികാവ്
19. ആനക്കയം
20. പൂക്കോട്ടൂർ
21. കോഡൂർ
22. കാവനൂർ
23. ചീക്കോട്
24. ആലിപ്പറമ്പ്
25. കാലടി
26. തിരുനാവായ
27. കൂട്ടിലങ്ങാടി
28. കുറുവ
29. പുഴക്കാട്ടിരി
30. പൊന്മുണ്ടം
31. പള്ളിക്കൽ
32. വാഴക്കാട്
33. അരീക്കോട്
34. മുതുവല്ലൂർ
35. കീഴുപ്പറമ്പ്
36. പുൽപ്പറ്റ
37. തൃക്കലങ്ങോട്
38. ചെറിയമുണ്ടം
39. ഒഴൂർ
40. കല്പകഞ്ചേരി
41. വളവന്നൂർ
42. ആതവനാട്
43. ഊരകം
44. ഒതുക്കുങ്ങൽ
45. കരുളായി
46. കണ്ണമംഗലം
47. അബ്ദുറഹ്മാൻ നഗർ
48. എടപ്പറ്റ
49. പറപ്പൂർ
50. തുവൂർ
51. ചേലേമ്പ്ര
52. കുഴിമണ്ണ
53. വേങ്ങര
54. ചെറുകാവ്
55. മക്കരപ്പറമ്പ്
56. വഴിക്കടവ്
57. തേഞ്ഞിപ്പാലം
58. ഊർങ്ങാട്ടിരി
പാലക്കാട് ജില്ല:
1. തച്ചനാട്ടുകര
2. കരിമ്പുഴ
3. തിരുവേഗപ്പുറ
4. കോട്ടോപ്പാടം
5. പരുതൂർ
6. കുമരംപുത്തൂർ
7. പുതുനഗരം
തൃശൂർ ജില്ല:
1. കടപ്പുറം
എറണാകുളം ജില്ല:
1. അയവന
ഇടുക്കി ജില്ല:
1. ഇടവെട്ടി
2. കുമാരമംഗലം
മുസ്ലിം ലീഗിന് ചെയർമാൻ പദം ലഭിച്ച നഗരസഭകൾ: 18
1. കാസർകോട്
2. തളിപ്പറമ്പ്
3. പാനൂർ
4. കൊടുവള്ളി
5. രാമനാട്ടുകര
6. ഫറോക്ക്
7. കൽപ്പറ്റ
8. പരപ്പനങ്ങാടി
9. തിരൂരങ്ങാടി
10. താനൂർ
11. തിരൂർ
12. കോട്ടക്കൽ
13. വളാഞ്ചേരി
14. മലപ്പുറം
15. മഞ്ചേരി
16. കൊണ്ടോട്ടി
17. മണ്ണാർക്കാട്
18. ഈരാറ്റുപേട്ട
മുസ്ലിം ലീഗിന് പ്രസിഡന്റ് പദം ലഭിച്ച ബ്ലോക്ക് പഞ്ചായത്തുകൾ: 14
1. കാസർകോട്
2. മഞ്ചേശ്വരം
3. കൽപ്പറ്റ
4. അരീക്കോട്
5. കൊണ്ടോട്ടി
6. കാളികാവ്
7. കുറ്റിപ്പുറം
8. മലപ്പുറം
9. മങ്കട
10. പെരിന്തൽമണ്ണ
11. താനൂർ
12. തിരൂരങ്ങാടി
13. വേങ്ങര
14. പട്ടാമ്പി
മുസ്ലിം ലീഗിന് പ്രസിഡന്റ് പദം ലഭിച്ച ജില്ല പഞ്ചായത്ത്: 1
1. മലപ്പുറം
Published by:
Rajesh V
First published:
December 31, 2020, 3:01 PM IST