• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: SDPI പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി രഹസ്യചർച്ച നടത്തി മുസ്ലിം ലീഗ്

BREAKING: SDPI പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി രഹസ്യചർച്ച നടത്തി മുസ്ലിം ലീഗ്

പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറുമാണ് ചർച്ചയിൽ പങ്കെടുത്തത്

muslim league-sdpi

muslim league-sdpi

  • Share this:
    മലപ്പുറം: എസ് ഡി പി ഐ പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി മുസ്ലിം ലീഗിന്റെ രഹസ്യ ചർച്ച. പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറുമാണ് ചർച്ചയിൽ പങ്കെടുത്തത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം, SDPI സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

    കൊണ്ടോട്ടിയിലെ KTDC ഹോട്ടലിൽ ഇന്നലെ രാത്രിയായിരുന്നു ചർച്ച നടന്നത്. ചർച്ച നടന്ന കാര്യം എസ് ഡി പി ഐ നേതാക്കൾ ന്യൂസ് 18നോട് സ്ഥിരീകരിച്ചു. ലീഗാണ് ചർച്ചയ്ക്കു വിളിച്ചതെന്നും തെരഞ്ഞെടുപ്പിൽ സഹായം തേടിയെന്നും SDPI സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി ന്യൂസ് 18 നോട് പറഞ്ഞു.
    First published: