• HOME
  • »
  • NEWS
  • »
  • kerala
  • »
  • Obituary | മുട്ടത്ത് കുര്യൻ ജോസഫ് നിര്യാതനായി

Obituary | മുട്ടത്ത് കുര്യൻ ജോസഫ് നിര്യാതനായി

ന്യൂസ് 18 കേരളം സ്പെഷ്യൽ കറസ്പോണ്ടന്റ് ഡാൻ കുര്യന്റെ പിതവാണ്

  • Share this:

    കോട്ടയം: വാഴൂർ പുളിക്കൽ കവല മുട്ടത്ത് കുര്യൻ ജോസഫ് (പാപ്പച്ചൻ 68) നിര്യാതനായി. ശവസംസ്കാരം മാർച്ച് 3 തീയതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പുളിക്കൽ കവല ഐപിസി ബഥേൽ സഭയുടെ ഉദയപുരം സെമിത്തേരിയിൽ. ഭാര്യ : മോളി കുര്യൻ ( പാണ്ടിയാംകുഴിയിൽ) മക്കൾ: ഡാൻ കുര്യൻ (ന്യൂസ് 18 കേരളം സ്പെഷ്യൽ കറസ്പോണ്ടന്റ, സൂസന്ന കുര്യൻ (ദുബായ്), ഡോൺ കുര്യൻ. മരുമക്കൾ: റോണി സാം ലൂക്കോസ് (അമ്പാട്ട്, മാങ്ങാനം)

    Published by:Jayesh Krishnan
    First published: