നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ISRO ചാരക്കേസ്: നമ്പി നാരായണന് ഒരു കോടി 30 ലക്ഷം നഷ്ടപരിഹാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍

  ISRO ചാരക്കേസ്: നമ്പി നാരായണന് ഒരു കോടി 30 ലക്ഷം നഷ്ടപരിഹാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍

  സര്‍ക്കാറും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരും ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്ന് നമ്പി നാരായണന്‍ തിരുവനന്തപുരം സബ് കോടതയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു

  Nambi Narayanan

  Nambi Narayanan

  • Share this:
   തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ കുറ്റവിമുക്തനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. ഒരു കോടി 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്.

   സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ 50 ലക്ഷത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവനുസരിച്ച്‌ നല്‍കിയ 10 ലക്ഷത്തിനും പുറമെയാണിത്. പൊലീസ് ഫണ്ടില്‍ നിന്നാണ് ഇതിനുള്ള പണമെടുത്തത്.
   TRENDING കോവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ; മകൾക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് പുടിൻ [NEWS]Shooting outside White House| ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് [NEWS] Sushant Singh Rajput Case| 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി[NEWS]
   തനിക്ക് സര്‍ക്കാറും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരും ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നമ്പി നാരായണന്‍ തിരുവനന്തപുരം സബ് കോടതയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു. നഷ്ടപരിഹാരം നല്‍കി കേസ് പിന്‍വലിക്കാനായിരുന്നു മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശുപാര്‍ശ. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്.
   Published by:user_49
   First published: