പാലക്കാട്: മുൻ നക്സൽ നേതാവ് മാണിക്യൻ നായർ അന്തരിച്ചു. പാലക്കാട് പറളി കിണാവല്ലൂർ സ്വദേശിയാണ്. ഏറെക്കാലമായി പാലക്കാട്ടെ സ്വകാര്യ വൃദ്ധസദനത്തിലായിരുന്നു താമസം. അവിഭക്ത സി.പി.ഐ.യിൽ സജീവ പ്രവർത്തനായിരുന്ന ഇദ്ദേഹം പിന്നീട് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയായിരുന്നു. തലശ്ശേരി-പുൽപ്പള്ളി സായുധ കലാപം, കോങ്ങാട് സംഭവം തുടങ്ങിയ നക്സൽ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.