• HOME
  • »
  • NEWS
  • »
  • kerala
  • »
  • NDA CANDIDATE KUMMANAM RAJASHEKARAN RESPONSE ON ELECTION

‘Lok Sabha Election 2019’: കള്ള പ്രചരണങ്ങൾക്ക് മുന്നിൽ സത്യം ജയിക്കും; തലസ്ഥാനം മാറ്റം ആഗ്രഹിക്കുന്നു: കുമ്മനം രാജശേഖരൻ

Third Phase of Voting for Lok Sabha Elections 2019: നിരവധി കള്ള പ്രചരണങ്ങളാണ് തനിക്കെതിരെയും എൻഡ‍ിയെക്കെതിരെയും നടക്കുന്നത്

kummanam

kummanam

  • Share this:
    തിരുവനന്തപുരം: തലസ്ഥാനത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. തിരുവനന്തപുരത്തിന്റെ വികസനം പിന്നോട്ടടിച്ചവരെ ജനങ്ങൾ തിരിച്ചറിയുമെന്നും വോട്ടർമ്മാർ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗക്കാരിൽ നിന്നും പൂർണ പിൻതുണയുണ്ടെന്നും പ്രചാരണത്തിന്റെ പലഘട്ടങ്ങളിൽ നിന്നും അത് മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    പലയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തിൽ തകരാർ


    നിരവധി കള്ള പ്രചരണങ്ങളാണ് തനിക്കെതിരെയും എൻഡ‍ിയെക്കെതിരെയും നടക്കുന്നത്. എന്നാൽ ഇതിനെല്ലാം മുന്നിൽ സത്യം ജയിക്കുമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി. വോട്ടിങ് യന്ത്രത്തിന് ഏതെങ്കലും തകരാറുണ്ടെന്ന് കണ്ടെത്തിയാൽ അത് അന്വേഷിക്കണമെന്നും ഇലക്ഷൻ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    First published:
    )}