ഇന്റർഫേസ് /വാർത്ത /Kerala / ശബരിമല: NDA നേതാക്കളുടെ രഥയാത്ര ഇന്ന് മലപ്പുറത്ത്

ശബരിമല: NDA നേതാക്കളുടെ രഥയാത്ര ഇന്ന് മലപ്പുറത്ത്

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    മലപ്പുറം: എൻ ഡി എ നേതാക്കളായ പി എസ് ശ്രീധരൻപിള്ളയും തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്ര ഇന്ന് മലപ്പുറം, പാലക്കാട് , തൃശൂർ ജില്ലകളിൽ പര്യടനം നടത്തും. രാവിലെ 10ന് എടപ്പാളിലാണ് യാത്രക്ക് ആദ്യ സ്വീകരണം.

    ഉച്ചക്ക് ഷൊർണൂരിൽ എത്തുന്ന രഥയാത്ര ഗുരുവായൂർ വഴി കൊടുങ്ങലൂരിലേക്ക് നീങ്ങും. യുവമോർച്ച യോഗത്തിലെ ശ്രീധരൻ പിള്ളയുടെ പ്രസംഗം കഴിഞ്ഞ ദിവസം വീണ്ടും വിവാദമായ സാഹചര്യത്തിൽ, ഇത് സംബന്ധിച്ച കൂടുതൽ വിശദീകരണം സ്വീകരണ യോഗങ്ങളിൽ നേതാക്കൾ നൽകിയേക്കും.

    ഭാര്യയുടെ ഓര്‍മയ്ക്കായി 'മിനി താജ് മഹല്‍' നിര്‍മ്മിച്ചയാള്‍ വാഹനപകടത്തില്‍ മരിച്ചു

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    ശബരിമല: ദേവസ്വം കമ്മീഷണർ ഇന്ന് ഡൽഹിക്ക്

    പതിമൂന്നാം തിയതി ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന റാലിയോടെ പത്തനംതിട്ടയിലാണ് രഥയാത്ര സമാപിക്കുന്നത്.

    First published:

    Tags: Sabarimala, Sabarimala sc verdict, Sabarimala Verdict, Supreme court