• HOME
  • »
  • NEWS
  • »
  • kerala
  • »
  • Obit BSNL മുൻ DGM ബി. രാമചന്ദ്രൻ നായർ അന്തരിച്ചു

Obit BSNL മുൻ DGM ബി. രാമചന്ദ്രൻ നായർ അന്തരിച്ചു

തിരുവനന്തപുരം കുമാരപുരം പൊതുജനം ലൈനിൽ സംഗീതയിൽ ആയിരുന്നു അന്ത്യം

  • Last Updated :
  • Share this:
    തിരുവനന്തപുരം: നെടുമങ്ങാട് കൊക്കോതമംഗലം തെക്കേ എരമത്ത് വീട്ടിൽ ബി. രാമചന്ദ്രൻ നായർ (ബി. ആർ. നായർ- 77) അന്തരിച്ചു. BSNL ഡിജിഎം ആയിരുന്നു.

    തിരുവനന്തപുരം കുമാരപുരം പൊതുജനം ലൈനിൽ സംഗീതയിൽ ആയിരുന്നു അന്ത്യം.

    ഭാര്യ : ഗീതാ കുമാരി

    മക്കൾ : വിനോദ്, അനൂപ്

    മരുമക്കൾ : ദിവ്യ, രശ്മി

    12 മണിവരെ വീട്ടിൽ പൊതുദർശനം. സംസ്കാരം തിങ്കളാഴ്ച ഒരു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
    Published by:Anuraj GR
    First published: