• HOME
  • »
  • NEWS
  • »
  • kerala
  • »
  • നെടുങ്കണ്ടം കസ്റ്റഡി മരണം; ജില്ലാ പൊലീസ് മേധാവിക്കെതിരെ സിപിഐ

നെടുങ്കണ്ടം കസ്റ്റഡി മരണം; ജില്ലാ പൊലീസ് മേധാവിക്കെതിരെ സിപിഐ

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജില്ലാ പോലീസ് മേധാവിയുടെ പങ്ക് ഗൗരവമായി കാണണം. എസ് പി യുടെ അറിവില്ലാതെ ക്രൂരമായ മർദ്ദന മുറകൾ ഉണ്ടാവില്ല- ശിവരാമൻ പറഞ്ഞു.

പൊലീസ്

പൊലീസ്

  • Last Updated :
  • Share this:
    ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജില്ലാ പൊലീസ് മേധാവിക്കെതിരെ സിപിഐ. എസ്പിയുടെ അറിവില്ലാതെ ക്രൂരമായ മർദ്ദനമുറ ഉണ്ടാകില്ലെന്ന് ജില്ലാസെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. എസ്പിയെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    also read: നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസിനും മരിച്ച രാജ്കുമാറിനുമെതിരെ എംഎം മണി

    നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജില്ലാ പോലീസ് മേധാവിയുടെ പങ്ക് ഗൗരവമായി കാണണം. എസ് പി യുടെ അറിവില്ലാതെ ക്രൂരമായ മർദ്ദന മുറകൾ ഉണ്ടാവില്ല- ശിവരാമൻ പറഞ്ഞു.

    കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു.
    First published: