നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • എങ്ങനെ മീശപ്പുലി മലയിലേക്ക് എത്താം ?

    എങ്ങനെ മീശപ്പുലി മലയിലേക്ക് എത്താം ?

    • Share this:
      മൂന്നാർ: വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് മീശപ്പുലിമല. മൂന്നാറിൽ എത്തുന്ന സഞ്ചാരികൾ അവരുടെ സ്വന്തം വാഹനങ്ങളിൽ മീശപ്പുലിമലയിലേക്ക് കയറുന്നത് ബുദ്ധിമുട്ടാണ്. നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുള്ള സ്ഥലത്ത് യഥേഷ്ടം കയറി പോകാനും കഴിയില്ല. എന്നാൽ ഇനി സഞ്ചാരികൾക്ക് മീശപ്പുലിമലയിലേക്ക് സുഗമമായി യാത്രചെയ്യാൻ കഴിയും.

      മൂന്നാറിൽ എത്തുന്ന വിനോദ സഞ്ചാരികളെ മീശപ്പുലിമലയിലേക്ക് എത്തിക്കാൻ വനം വികസന കോർപ്പറേഷന്റെ സ്വന്തം വാഹനം തയ്യാറായി. 24 പേർക്ക് ഇരിക്കാവുന്ന മിനി ബസും ഒരു ജീപ്പുമാണ് 25 ലക്ഷം രുപയോളം മുടക്കി കെഎഫ്ഡിസി വാങ്ങിയത്. വാഹനങ്ങളുടെ ഫ്ലാഗ് ഒാഫ് മന്ത്രി കെ. രാജു നിർവഹിച്ചു.

      യുവതികൾ സന്നിധാനത്ത് പ്രവേശിക്കില്ലെന്ന് രാഹുൽ ഈശ്വർ

      നിലവിൽ സ്വകാര്യ ജീപ്പുകളിലാണ് സന്ദർശകർ മൂന്നാറിൽ നിന്ന് സൈലന്റ് വാലി വരെ എത്തുന്നത്. അവിടെ നിന്നാണ് മീശപ്പുലിമലയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. എന്നാർ മൂന്നാർ സൈലന്റ് വാലി റോഡിന്റെ പണികൾ പൂർത്തിയാക്കാതെ ബസ് സർവീസ് നടത്താൻ കഴിയില്ല.
      First published:
      )}