• HOME
  • »
  • NEWS
  • »
  • kerala
  • »
  • വധശ്രമക്കേസിൽ ജാമ്യമില്ല: സുരേന്ദ്രന്‍ ജയിലിൽ തുടരും

വധശ്രമക്കേസിൽ ജാമ്യമില്ല: സുരേന്ദ്രന്‍ ജയിലിൽ തുടരും

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Last Updated :
  • Share this:
    പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ദി​വ​സം അ​മ്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ തീ​ർ​ഥാ​ട​ക​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​​പേ​ക്ഷ ത​ള്ളി​യ​ത്. നേ​ര​ത്തെ റാ​ന്നി ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും സു​രേ​ന്ദ്ര​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.

    കേ​സി​ലെ ഒ​ന്നാം പ്ര​തി ഇ​ല​ന്തൂ​ർ സ്വ​ദേ​ശി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. സൂ​ര​ജി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് സു​രേ​ന്ദ്ര​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് തെ​ളി​വാ​യി പോ​ലീ​സ് ഹാ​ജ​രാ​ക്കിയത്. അ​തേ​സ​മ​യം സു​രേ​ന്ദ്ര​ന് മറ്റ് ര​ണ്ട് കേ​സു​ക​ളി​ൽ​ക്കൂ​ടി ജാ​മ്യം ല​ഭി​ച്ചു. കോ​ഴി​ക്കോ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലാ​ണ് ജാ​മ്യം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

    തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഫലം ഇതുവരെ

    ന​വം​ബ​ർ 17നു ​ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ സു​രേ​ന്ദ്ര​നെ നി​ല​യ്ക്ക​ലി​ൽ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. തീ​ർ​ഥാ​ട​ക​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വ​ധ​ശ്ര​മം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് സു​രേ​ന്ദ്ര​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
    First published: