നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാഹ പന്തലിൽ നിന്ന് അവർ ഓടിയെത്തി; മനുഷ്യ മഹാശൃംഖലയിൽ കണ്ണിയാകാൻ

  വിവാഹ പന്തലിൽ നിന്ന് അവർ ഓടിയെത്തി; മനുഷ്യ മഹാശൃംഖലയിൽ കണ്ണിയാകാൻ

  വൈത്തിരി സ്വദേശികളായ ശ്രുതിയും പ്രവീണും വിവാഹ പന്തലിൽ നിന്ന് നേരെ എത്തിയത് മഹാശൃംഖലയിൽ അണിചേരാൻ

  News18 Malayalam

  News18 Malayalam

  • Share this:
   വയനാട്ടിൽ എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ അണിചേർന്ന് നവദമ്പതികളും. ഞായറാഴ്ച രാവിലെ വിവാഹിതരായ വൈത്തിരി സ്വദേശികളായ യുവതിയും യുവാവുമാണ് വൈകിട്ട് വിവാഹ വേഷത്തിൽ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അണിചേർന്ന ശൃംഖലയിൽ കൈകോർക്കാൻ എത്തിയത്.

   Also Read- സമുദായ സംഘടനകളുടെ നിറഞ്ഞ പ്രാതിനിധ്യം; ഇ.കെ വിഭാഗം സമസ്ത, മുജാഹിദ് നേതാക്കൾ ശൃംഖലയിൽ

   വൈത്തിരി സ്വദേശികളായ ശ്രുതിയും പ്രവീണുമാണ് ദമ്പതികൾ. പ്രവീൺ ഡിവൈഎഫ്ഐ വൈത്തിരി മേഖലാ ട്രഷറർ കൂടിയാണ്.

   Also Read- HUMAN MEGA CHAIN | ലക്ഷങ്ങൾ ഒഴുകിയെത്തി; മഹാശൃംഖല മതിലായി മാറി

    

    
   First published:
   )}