• HOME
  • »
  • NEWS
  • »
  • kerala
  • »
  • NEWS 18 EXCLUSIVE BALABHASKAR WIFE RESPONDS TO ONGOING

EXCLUSIVE- ബാലഭാസ്ക്കറിന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റിട്ടത് ആര്? ഭാര്യ ലക്ഷ്മി പറയുന്നു

സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റെയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നും ലക്ഷ്മി പറയുന്നു...

Balabhaskar 875

Balabhaskar 875

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: വിവാദങ്ങളോട് പ്രതികരണവുമായി അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി രംഗത്തെത്തി. ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്തുവരണമെന്ന് ലക്ഷ്മി ന്യൂസ് 18 നോട് പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റെയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല. ബാലഭാസ്കറിന്റെ ഫേസ് ബുക്ക് പേജിൽ പോസ്റ്റിട്ടത് കൊച്ചിയിലെ ഏജൻസിയാണെന്ന് ലക്ഷ്മി പറഞ്ഞു.

    ബാലഭാസ്ക്കറിന്‍റെ മരണം: ദുരൂഹതയുണർത്തി ഫേസ്ബുക്ക് പോസ്റ്റുകൾ; ബാലഭാസ്ക്കറിന്‍റെ പേജ് ആര് കൈകാര്യം ചെയ്യുന്നുവെന്നതിൽ അവ്യക്തത

    അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജ്ജുൻ ആണെന്നും ലക്ഷ്മി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർക്കടത്ത് കേസിൽ സംഗീതജ്ഞൻ ബാലഭാസ്കറിന്റെ അച്ഛന്റ മൊഴി ഡിആർഐ രേഖപ്പെടുത്തും.
    First published:
    )}