നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നെയ്യാറ്റിൻകര കൊലപാതകം: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

  നെയ്യാറ്റിൻകര കൊലപാതകം: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

  ഹൈക്കോടതി

  ഹൈക്കോടതി

  • Share this:
   കൊച്ചി: നെയ്യാറ്റിൻകര സനൽ കുമാറിന്റെ കൊലപാതക കേസിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സനലിന്റെ ഭാര്യയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്.

   ശബരിമല വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

   കേസിലെ മുഖ്യപ്രതി ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തെന്നു സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ മറ്റു പ്രതികൾ ഉണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമെന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം. തുടർന്നായിരുന്നു സർക്കാരിനോട് നിലപാട് അറിയിക്കാൻ കോടതി നിർദേശം നല്കിയത്.
   First published:
   )}