HOME /NEWS /Kerala / കൊല്ലം ചവറയില്‍ SDPI നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

കൊല്ലം ചവറയില്‍ SDPI നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

എൻഐഎ

എൻഐഎ

ഇയാളുടെ വീട്ടിൽ നിന്നും എന്‍ഐഎ സംഘം ലഘുലേഖകൾ പിടിച്ചെടുത്തു

  • Share this:

    കൊല്ലം ചവറ ഭരണിക്കാവിൽ എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്. എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്. ഇയാളുടെ വീട്ടിൽ നിന്നും ലഘുലേഖകൾ പിടിച്ചെടുത്തു. അബ്ദുൾ അസീസിൻ്റെ ഭാര്യയുടെ വീട്ടിലും എൻഐഎ സംഘം റെയ്ഡ് നടത്തി.

    കേരളം മുഴുവന്‍ റോഡില്‍ AI ക്യാമറ വരുമ്പോള്‍ പിഴ അറിഞ്ഞ് വാഹനമോടിക്കാം; കീശ ‘കീറാതെ’ നോക്കാം

    അബ്ദുൾ അസീസ് നിലവിൽ വിദേശത്താണ്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ നിരവധി തവണ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Kollam, NIA, Nia raid, Sdpi