• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീട്ടിലെ മോട്ടോര്‍ ഓണാക്കുന്നതിനിടെ ഷോക്കേറ്റ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

വീട്ടിലെ മോട്ടോര്‍ ഓണാക്കുന്നതിനിടെ ഷോക്കേറ്റ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

ഉടന്‍ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുo ജീവന്‍ രക്ഷിക്കാനായില്ല

  • Share this:

    തിരുവനന്തപുരം പേട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ്  മരിച്ചു.  തൈക്കാട് മോഡൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജുൻ പ്രതാപാണ് മരിച്ചത്. വീട്ടിൽ വെള്ളത്തിൻറെ മോട്ടോർ ഓണാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടന്‍ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുo ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

    Published by:Arun krishna
    First published: