• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാഹനാപകടത്തിൽ ഒൻപതു വയസുകാരൻ കൊല്ലപ്പെട്ടു

news18india
Updated: September 9, 2018, 3:56 PM IST
വാഹനാപകടത്തിൽ ഒൻപതു വയസുകാരൻ കൊല്ലപ്പെട്ടു
news18india
Updated: September 9, 2018, 3:56 PM IST
തൃശൂർ: ആമ്പല്ലൂരിൽ ദേശീയപാതയിൽ കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് ഒൻപതു വയസുകാരൻ മരിച്ചു. മൂന്നുപേർക്ക് പരിക്ക്. മണ്ണമ്പേട്ട തെക്കേക്കര ചാർത്തായി വിനയൻ മകൻ അഭയദേവ് ആണ് മരിച്ചത്.

വിനയനും മകൾ ആദിലക്ഷ്മിക്കും മറ്റൊരു ബൈക്കിൽ സഞ്ചരിച്ച സ്ത്രീക്കുമാണ് പരിക്കേറ്റത്.
First published: September 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍