നിപ: കോൺഗ്രസ് എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും
സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോൺഗ്രസ് എംപി മാർ കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണും .. വൈകിട്ട് ആറിനാണ് ഡോ:ഹർഷ വർദ്ധനുമായുള്ള കൂടിക്കാഴ്ച .. ഏറണാകുളം എംപി ഹൈബി ഈഡൻ, ആലത്തൂർ എംപി രമ്യ ഹരിദാസ് എന്നിവരാണ് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണുക..