നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: ചൊവ്വാഴ്ചയിലെ സ്കൂൾ പരീക്ഷകൾക്ക് മാറ്റമില്ല

  BREAKING: ചൊവ്വാഴ്ചയിലെ സ്കൂൾ പരീക്ഷകൾക്ക് മാറ്റമില്ല

  ഹർത്താൽ സംബന്ധമായ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി വിദ്യാഭ്യാസവകുപ്പ് അധികൃതർ രംഗത്തെത്തിയത്.

  News 18

  News 18

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കേണ്ട സ്‌കൂൾ പരീക്ഷകൾക്ക്‌ മാറ്റമില്ല. വിദ്യാലയങ്ങളിൽ ചൊവ്വാഴ്‌ച നിശ്‌ചയിച്ചിട്ടുള്ള പരീക്ഷകൾ കൃത്യസമയം തന്നെ നടക്കുമെന്നും മാറ്റമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ) കെ ജീവൻബാബു അറിയിച്ചു. ഹർത്താൽ സംബന്ധമായ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി വിദ്യാഭ്യാസവകുപ്പ് അധികൃതർ രംഗത്തെത്തിയത്.

    
   Published by:Anuraj GR
   First published:
   )}