'കു​ട്ട​നാ​ട് സീ​റ്റ് വി​ട്ടു ന​ല്‍​കി​ല്ല; അടുത്ത ദിവസം തന്നെ സ്ഥാനാർത്ഥിയെ നിശ്ചയിക്കും': ജോ​സ് കെ. മാ​ണി

ജേക്കബ് ഗ്രൂപ്പിലെ പിളർപ്പ് യുഡിഎഫിനെ ദുർബലപ്പെടുത്തുമെന്ന് ജോസ് കെ മാണി

News18 Malayalam | news18-malayalam
Updated: February 21, 2020, 3:07 PM IST
'കു​ട്ട​നാ​ട് സീ​റ്റ് വി​ട്ടു ന​ല്‍​കി​ല്ല; അടുത്ത ദിവസം തന്നെ സ്ഥാനാർത്ഥിയെ നിശ്ചയിക്കും': ജോ​സ് കെ. മാ​ണി
ജോസ് കെ മാണി
  • Share this:
കോ​ട്ട​യം: കു​ട്ട​നാ​ട് സീ​റ്റ് കോ​ണ്‍‌​ഗ്ര​സ് ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്കു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ജോ​സ്.​കെ.​മാ​ണി എം​പി രംഗത്ത്. കു​ട്ട​നാ​ട് സീ​റ്റ് ആ​ര്‍​ക്കും വി​ട്ടു നല്‍കില്ല. അ​ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റേ​താ​ണെ​ന്നും ജോ​സ്.​കെ.​മാ​ണി പ​റ​ഞ്ഞു.

അടുത്ത ദിവസം തന്നെ കുട്ടനാട്ടിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കും. ജേക്കബ് ഗ്രൂപ്പിലെ പിളർപ്പ് യുഡിഎഫിനെ ദുർബലപ്പെടുത്തും. ഒരു പാർട്ടിയെ നെടുകെ പിളർത്തിയുള്ള രീതി ശരിയല്ലെന്നും ജോസ് കെ മാണി പറഞ്ഞു.

Also read: കേരള കോണ്‍ഗ്രസ് (ജേക്കബ്)പിളര്‍ന്നു; ജോണി നെല്ലൂർ ഇനി പി.ജെ. ജോസഫിനൊപ്പം

 
First published: February 21, 2020, 3:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading