• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BREAKING- ശബരിമലയിലെ വഴിപാട് സ്വർണം നഷ്ടപെട്ടിട്ടില്ല; വാർത്ത തെറ്റെന്ന് എക്സിക്യൂട്ടീവ് ഓഫീസർ

ഇപ്പോൾ നടക്കുന്നത് സ്വാഭാവിക പരിശോധന മാത്രമാണെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ

news18
Updated: May 27, 2019, 12:31 PM IST
BREAKING- ശബരിമലയിലെ വഴിപാട് സ്വർണം നഷ്ടപെട്ടിട്ടില്ല; വാർത്ത തെറ്റെന്ന് എക്സിക്യൂട്ടീവ് ഓഫീസർ
sabarimala
news18
Updated: May 27, 2019, 12:31 PM IST
പത്തനംതിട്ട: ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന സ്വർണ്ണവും വെള്ളിയും നഷ്ടപ്പെട്ടുവെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ. വഴിപാട് ലഭിക്കുന്ന വസ്തുക്കൾ സുരക്ഷിതമായാണ് കൈകാര്യം ചെയ്യുന്നതെന്നും സുധീഷ് കുമാർ പറഞ്ഞു.

അതേസമയം നടക്കുന്നത് സ്വാഭാവിക പരിശോധന മാത്രമാണെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും വ്യക്തമാക്കി.

ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിലെ ബൂത്തിൽ ആലത്തൂർ സ്ഥാനാർഥി പി.കെ.ബിജുവിന്റെ വോട്ട് നില വട്ടപ്പൂജ്യം: അമ്പരന്ന് പാർട്ടി

അതേസമയം ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ്ണം വെള്ളി എന്നിവയുടെ കണക്കുകൾ സംബന്ധിച്ച പരിശോധന തുടങ്ങി. തിരുവിതാംകൂർ ദേവസ്വത്തിന്റെ പത്തനംതിട്ട ഓഫീസിലാണ് പരിശോധന. സ്ട്രോങ് റൂം മഹസർ, രജിസ്റ്റർ എന്നിവ ആറൻമുളയിൽ നിന്ന് പത്തനംതിട്ടയിൽ എത്തിച്ചിട്ടുണ്ട്.
First published: May 27, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...