ഇന്റർഫേസ് /വാർത്ത /Kerala / Breaking: ശബരിമലയിൽ യുവതീപ്രവേശനം വേണ്ടെന്ന് സർക്കാരിന് നിയമോപദേശം

Breaking: ശബരിമലയിൽ യുവതീപ്രവേശനം വേണ്ടെന്ന് സർക്കാരിന് നിയമോപദേശം

ശബരിമല

ശബരിമല

സർക്കാരിന് നിയമോപദേശം ലഭിച്ചു

  • Share this:

    തിരുവനന്തപുരം: ശബരിമലയിൽ ഇപ്പോൾ യുവതികളെ പ്രവേശിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം. സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ശബരിമല വിധിയിൽ വാദം നടത്തിയ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ഇതു സംബന്ധിച്ച നിയമോപദേശം അഡ്വക്കേറ്റ് ജനറലിന് നൽകിയത്. സുപ്രീംകോടതി വിധിയിൽ വ്യക്തതയില്ലെന്നും നിയമോപദേശത്തിൽ പറയുന്നു.

    Also Read- 'ആക്ടിവിസം പ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമല'; സർക്കാർ സംരക്ഷണത്തിൽ സ്ത്രീകളെ കയറ്റില്ല'

    ഇതിനിടെ ശബരിമലയിൽ സർക്കാർ സംരക്ഷണത്തിൽ സ്ത്രീകളെ കയറ്റില്ലെന്ന് ദേവസ്വം മന്ത്രി കട കംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. ആക്ടിവിസം പ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് സംബന്ധിച്ച് കോടതി തന്നെ വ്യക്തത വരുത്തണമെന്നും  മന്ത്രി പറഞ്ഞു.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    First published:

    Tags: Enter Sabarimala, Kerala sabarimala news, Sabarimala case, Sabarimala news today, Sabarimala petitioner, Sabarimala pilgrimage, Sabarimala temples, Sabarimala Verdict