INFO: മലപ്പുറം ജില്ലയിൽ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ലാത്ത റോഡുകൾ ഇവയാണ്

മണ്ണിടിഞ്ഞുവീണും വെള്ളപ്പാച്ചിലിലും നിരവധി റോഡുകളാണ് തകർന്നത്

news18
Updated: August 10, 2019, 4:42 PM IST
INFO: മലപ്പുറം ജില്ലയിൽ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ലാത്ത റോഡുകൾ ഇവയാണ്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: August 10, 2019, 4:42 PM IST
  • Share this:
കനത്തമഴയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാരണം മലപ്പുറം ജില്ലയിലെ ഭൂരിഭാഗം റോഡുകളിലും ഗതാഗതം തടസപ്പെട്ടു. ഇവയിൽ ചില റോഡുകൾ വീണ്ടും ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ഗതാഗതം ഇനിയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലാത്ത റോഡുകൾ ഇവയാണ്.

മലപ്പുറം- മക്കരപറമ്പ്
മലപ്പുറം- വേങ്ങര
മലപ്പുറം- കോട്ടക്കൽ
മലപ്പുറം- മഞ്ചേരി
മലപ്പുറം -പെരിന്തൽമണ്ണ
മഞ്ചേരി- പെരിന്തൽമണ്ണ -
മഞ്ചേരി -പാണ്ടിക്കാട് (നെല്ലിക്കുത്ത്)
മഞ്ചേരി -അരീക്കോട് (പുത്തലം)
വെങ്ങാട്- വളാഞ്ചേരി
കൊളത്തൂർ- പുലാമന്തോൾ
പെരിന്തൽമണ്ണ -പുലാമന്തോൾ
ചെമ്മാട് -തലപ്പാറ
തിരുനാവായ -കുറ്റിപ്പുറം
പൊന്നാനി -നരിപ്പറമ്പ് -ചമ്രവട്ടം
വളാഞ്ചേരി -പട്ടാമ്പി
കോട്ടക്കൽ -തിരൂർ (എടരിക്കോട്)
എടവണ്ണ -നിലമ്പൂർ
എടവണ്ണ -അരീക്കോട്
വഴിക്കടവ്- നാടുകാണി

First published: August 10, 2019, 4:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading