HOME /NEWS /Kerala / മഴ: കേന്ദ്രീയ വിദ്യാലയങ്ങളിലും സോക്സും ഷൂവും നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍

മഴ: കേന്ദ്രീയ വിദ്യാലയങ്ങളിലും സോക്സും ഷൂവും നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍

news18

news18

നനഞ്ഞ സോക്‌സും ഷൂവും ധരിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: മഴക്കാലത്ത് കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഷൂവും സോക്‌സും ധരിക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

    നനഞ്ഞ സോക്‌സും ഷൂവും ധരിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

    Also Read രണ്ടു സിംഹത്തിനു പകരം രണ്ട് മലയണ്ണാൻ: കേരളവും ഗുജറാത്തും തമ്മിൽ അപൂര്‍വ കൊടുക്കൽവാങ്ങൽ

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Child, ബാലാവകാശ കമ്മിഷൻ