'മന്നത്തു പത്മനാഭനെ കേരള സാഹിത്യ അക്കാദമി അപമാനിച്ചു':NSS

'കേരളം ഓര്‍മ്മസൂചിക' എന്ന ഡയറിയില്‍ നവോത്ഥാന നായകരുടെ പട്ടികയില്‍ മന്നത്തു പത്മനാഭന്‍റെ ചിത്രം ഉണ്ടായിരുന്നില്ല

news18india
Updated: February 7, 2019, 3:58 PM IST
'മന്നത്തു പത്മനാഭനെ കേരള സാഹിത്യ അക്കാദമി അപമാനിച്ചു':NSS
ജി. സുകുമാരൻ നായർ
  • Share this:
കോട്ടയം: കേരള സാഹിത്യ അക്കാദമി മന്നത്തു പത്മനാഭനെ അപമാനിച്ചെന്ന ആരോപണവുമായി എൻ എസ് എസ്. അക്കാദമി ഇറക്കിയ ഡയറിയിൽ മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയത് മനഃപൂർവം ആണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

Also read: Film review: പ്രപഞ്ചത്തിൽ നിന്നും അടർത്തിമാറ്റാനാവാതെ നയൻ

'കേരളം ഓര്‍മ്മസൂചിക' എന്ന ഡയറിയില്‍ നവോത്ഥാന നായകരുടെ പട്ടികയില്‍ മന്നത്തു പത്മനാഭന്‍റെ ചിത്രം ഉണ്ടായിരുന്നില്ല. സംഘാടകരുടെ ബോധപൂര്‍വമായ നടപടിയാണ് ഇതിനു പിന്നിലുള്ളത് എന്നും എന്‍.എസ്.എസ് ആരോപിച്ചു. മന്നത്തു പത്മനാഭന്‍ നാടിനും ജനങ്ങള്‍ക്കും ചെയ്തിട്ടുള്ള സേവനങ്ങള്‍ എന്താണെന്നു നല്ലതുപോലെ ജനങ്ങള്‍ക്കറിയാം. ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്നും സുകുമാരൻ നായർ പറഞ്ഞു.
First published: February 7, 2019, 3:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading