തിരുവനന്തപുരം: ശബരിമല കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട തീരുമാനം സ്വാഗതം ചെയ്ത് എൻഎസ്എസ്. വിധിയിൽ തൃപ്തിയുണ്ടെന്ന് എൻഎസ്എസ് പ്രസ്താവനയിൽ അറിയിച്ചു.
also read:Sabarimala Verdict : സ്ത്രീ പ്രവേശനത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് പ്രകാശ് കാരാട്ട്
വിശ്വാസികളുടെയും വിശ്വാസത്തിന്റെയും വിജയമാണ് കോടതി വിധിയെന്ന് എൻഎസ്എസ് വ്യക്തമാക്കി. ശബരിമല കേസിലെ പ്രധാന പരാതിക്കാരാണ് എൻഎസ്എസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala sabarimala news, Sabarimala, Sabarimala case, Sabarimala news today, Sabarimala petitioner, Sabarimala pilgrimage, Sabarimala temples, Sabarimala Verdict