കേരളത്തിൽ പ്രശ്നബാധിത ബൂത്തുകളുടെ എണ്ണത്തിൽ വർദ്ധന
കണ്ണൂർ ജില്ലയാണ് ഏറ്റവും അധികം പ്രശ്നബാധിത ബൂത്തുകളുളള ജില്ല.
news18india
Updated: March 11, 2019, 11:15 AM IST

news18
- News18 India
- Last Updated: March 11, 2019, 11:15 AM IST
തിരുവനന്തപുരം: കേരളത്തിൽ പ്രശ്നബാധിത ബൂത്തുകളുടെ എണ്ണത്തിൽ വർദ്ധന. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാാനത്ത് ആകെ 1150 പ്രശ്നബാധിത ബൂത്തുകൾ ഉണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം പ്രശ്നബാധിത ബൂത്തുകളുളള ജില്ല.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം പ്രശ്നബാധിത ബൂത്തുകളുളള ജില്ല.