നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10-ന്; സച്ചിന്‍ മുഖ്യാതിഥി

News18 Malayalam
Updated: October 10, 2018, 3:51 PM IST
നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10-ന്; സച്ചിന്‍ മുഖ്യാതിഥി
  • Share this:
തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10 ന് നടത്തും. ഓഗസ്റ്റില്‍ നടത്താനിരുന്ന വള്ളംകളി പ്രളയത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

വള്ളംകളിയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാവുമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.കുട്ടനാട് സുരക്ഷിതമാണെന്ന സന്ദേശമാണ് ഈ വള്ളം കളിയിലൂടെ ലോകത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

 
First published: October 9, 2018, 7:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading