പത്തനംതിട്ട: അടൂർ കോയിക്കൽ വടക്കേതിൽ മനാമ വില്ലയിൽ അന്നമ്മ മാത്യു നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം അടൂർ തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. പെരിങ്ങനാട് ചക്കട്ടയിൽ കുടുംബാംഗമാണ്.
ഭർത്താവ്: മാത്യു കെ വർഗീസ്. മക്കൾ: മനു മാത്യു (കൊച്ചി), മിൻസി മാത്യു (യു. എസ്) മരുമക്കൾ: ലീൻ ബി ജസ്മസ്, എസ് അനീഷ് രാജ്. ന്യൂസ് 18 കേരളം കൺസൾട്ടിംഗ് എഡിറ്ററാണ് ലീൻ ബി ജെസ്മസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.