• HOME
  • »
  • NEWS
  • »
  • kerala
  • »
  • OBIT| ഇന്ദിരാ ചന്ദ്രൻ അന്തരിച്ചു

OBIT| ഇന്ദിരാ ചന്ദ്രൻ അന്തരിച്ചു

എഴുത്തുകാരനും കേരളശബ്ദം വാരികയുടെ മുൻപത്രാധിപരുമായ കെ എസ് ചന്ദ്രന്റെ ഭാര്യയാണ്.

  • Last Updated :
  • Share this:
    പെരുന്താന്നി 'ചതുരംഗ'ത്തിൽ ഇന്ദിരാ ചന്ദ്രൻ (90)വാർദ്ധക്യ സഹജമായ അസുഖം മൂലം തിരുവനന്തപുരത്ത്‌ നിര്യാതയായി. എഴുത്തുകാരനും കേരളശബ്ദം വാരികയുടെ മുൻപത്രാധിപരുമായ കെ എസ് ചന്ദ്രന്റെ ഭാര്യയാണ്. ബീനാ മന്മഥൻ, ബൈജു ചന്ദ്രൻ (ദൂരദർശൻ മുൻ ഡപ്യൂട്ടി ഡയറക്ടർ), ബിനു ചന്ദ്രൻ എന്നിവർ മക്കളും എ കെ മന്മഥൻ, കെ എ ബീന, ഗായത്രി എന്നിവർ മരുമക്കളുമാണ്. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നര മണിക്ക്.
    Published by:Arun krishna
    First published: